NATIONAL NEWS

തന്നെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കണം’: ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ ആളോട് കോടതി പറഞ്ഞത്.!

ദില്ലി: തന്നെ ഇന്ത്യന്‍ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി നല്‍കിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. ഭാവിയിൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്‍റെ ഒരു ഹർജി…

2 years ago

സുകേഷ് ചന്ദ്രശേഖർ സാമ്പത്തിക തട്ടിപ്പ് കേസ്; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇടക്കാല ജാമ്യം നീട്ടി ദില്ലി കോടതി

ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണവിധേയയായ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇടക്കാല ജാമ്യം ദില്ലി കോടതി നവംബർ 10 വരെ നീട്ടി. ജാക്വിലിൻ അന്വേഷണം നേരിടുന്നത്…

2 years ago

മദ്ധ്യപ്രദേശ് ബസ് അപകടം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

ദില്ലി : മദ്ധ്യപ്രദേശിൽ രേവ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു . വെള്ളിയാഴ്ച്ച രാത്രി ബസ് ട്രക്കുമായി…

2 years ago

10 ലക്ഷം പേര്‍ക്ക് തൊഴിലവസരം; മെഗാ ‘റോസ്ഗർ മേള’ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ തുടക്കം കുറിച്ചു, നിയമന ഉത്തരവ് കൈമാറി

ദില്ലി: കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. മെഗാ ‘റോസ്ഗർ മേള’ എന്ന 10 ലക്ഷം…

2 years ago

കോവിഡ് ഭീഷണി ഒഴിയാതെ ഇന്ത്യ; 2112 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്

കോവിഡ് ഭീഷണി ഒഴിയാതെ ഇന്ത്യ . ഇന്നലെ മാത്രം 2112 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. അതേസമയം 3102 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് . ആരോഗ്യ കുടുംബക്ഷേമ…

2 years ago

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷം; ദില്ലിയിൽ ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍

ദില്ലി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. വായു നിലവാര സൂചികയില്‍ 262 രേഖപ്പെടുത്തി. താപനിലയിലെ കുറവും പ്രതികൂല കാലാവസ്ഥയുമാണ് മലിനീകരണ തോത് ഉയര്‍ത്തുന്നത്. വായു മലിനീകരണ…

2 years ago

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടികളുടെ കാലമോ? ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനുമൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ; കൂടിച്ചേരലിന് പിന്നിൽ പുതിയ രാഷ്ട്രീയ നീക്കമോ?

മുംബൈ : ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി. ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനുമൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ…

2 years ago

രാഷ്ട്രീയ ചാണക്യന് ഇന്ന് 58-ാം പിറന്നാൾ; പാർട്ടിയെയും സർക്കാരിനെയും ശക്തിപ്പെടുത്തുന്ന സ്വന്തം അമിത് ഭായിക്ക് ആശംസ നേർന്ന് നരേന്ദ്രമോദി

അമിത്ഷായ്ക്ക് ഇന്ന് 58-ാം പിറന്നാൾ. രാഷ്‌ട്രീയത്തിലെ ചാണക്യൻ എന്ന് ശത്രുക്കൾ പോലും വിശേഷിപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസാധ്യമെന്ന് കരുതുന്ന എന്തിനെയും സാധ്യമാക്കുന്ന തന്ത്രജ്ഞൻ.…

2 years ago

ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് ; ബംഗളൂരുവിലെ അഞ്ച് സ്ഥാപനങ്ങളിൽ റെയ്‌ഡ്‌ നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; മരവിപ്പിച്ചത് 78 കോടി

ബംഗളുരു: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബംഗളൂരുവിലെ അഞ്ച് സ്ഥാപനങ്ങളിൽ റെയ്‌ഡ്‌ നടത്തി. റെയ്ഡിനെ തുടർന്ന് 78 കോടി രൂപയുടെ…

2 years ago

‘അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റിന്‍റെ അപായ സന്ദേശം എത്തി’; അപ്പർ സിയാംഗ് ജില്ലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവത്തില്‍അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റിന്‍റെ അപായ സന്ദേശം എത്തിയിരുന്നു. സാങ്കേതിക പ്രശ്നം ഉണ്ടായെന്നാണ് പൈലറ്റ് സന്ദേശമായി…

2 years ago