International

പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് സീസണ് നാളെ തുടക്കം ; ആകാംഷയോടെ ആരാധകർ

ദുബായ്:ഗൾഫ് മണ്ണിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് സീസണ് നാളെ തുടക്കം കുറിക്കും. ഏറ്റവുമധികം ക്രിക്കറ്റ് പ്രതിഭകളുള്ള ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും കളത്തിലിറങ്ങുമ്പോൾ വാശിയേറിയ പോരാട്ടമാണ് ആരാധകർ…

2 years ago

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ലോക ചാമ്പ്യാൻഷിപ്പിൽ തിളങ്ങി ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യം;പുതു ചരിത്രം കുറിച്ച് സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും,ചിരാഗ് ഷെട്ടിയും

ടോക്കിയോ:ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച ആദ്യ ഇന്ത്യൻ ഡബിൾസ് സഖ്യം എന്ന ബഹുമതി സാത്വിക്സായിരാജ് രങ്കിറെഡ്ഡിയ്ക്കും ,ചിരാഗ് ഷെട്ടിയ്ക്കും സ്വന്തം. ഒരു പുതു…

2 years ago

അടിക്ക് തിരിച്ചടി ; വിമാന കമ്പനികളെ ചൊല്ലി വീണ്ടും കൊമ്പ്കോർത്ത് ചൈനയും യു എസും

വാഷിംഗ്ടൺ: ചൈനയുടെ വിമാന സർവീസ് നയത്തിനെതിരെ അമേരിക്കയുടെ പ്രതികാര നടപടി. കൊറോണ അതി തീവ്രമായി വ്യാപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചൈന നേരത്തെ തന്നെ അമേരിക്കയുടെ 26 വിമാന…

2 years ago

ഇറ്റലിയിൽ യുവാവിന് ഒരേ സമയം മങ്കിപോക്സ്,കൊറോണ, എച്ച് ഐ വി ; രോഗ ലക്ഷണങ്ങൾ കാണിച്ചതിനാൽ നടത്തിയ പരിശോധനയിൽ ആണ് രോഗങ്ങൾ സ്ഥിരീകരിച്ചത്

  ഇറ്റലി : മങ്കിപോക്‌സ്, കൊറോണ, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങൾ ഒരേ സമയം 36 കാരനിൽ സ്ഥിരീകരിച്ചു. ജേണൽ ഓഫ് ഇൻഫെക്ഷനിൽ പബ്ലിഷ് ചെയ്ത ലേഖനത്തിലാണ് യുവാവിന്റെ…

2 years ago

യുക്രൈൻ സ്വാതന്ത്ര്യ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ റഷ്യയുടെ മിസൈലാക്രമണം; 22 മരണം, ട്രെയിനിന് തീപിടിച്ചു; അൻപതോളംപേർക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് വ്ളാഡിമർ സെലെൻസ്കി

കീവ്: യുക്രൈൻ സ്വാതന്ത്ര്യ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കി അറിയിച്ചു. കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 22 സാധാരണക്കാർ…

2 years ago

ശ്രീലങ്കക്ക് പുറമെ ഇന്ത്യയുടെ കൂടുതൽ അയൽരാജ്യങ്ങളിലേക്ക് സാമ്പത്തിക പ്രതിസന്ധി പടരുന്നു; ബംഗ്ലാദേശും, ഭൂട്ടാനും, പാകിസ്ഥാനും പ്രതിസന്ധിയിൽ; അന്താരാഷ്‌ട്ര സഹായങ്ങൾക്കായി ശ്രമം തുടരുന്നു; മേഖലയിൽ തിളങ്ങുന്നത് ഇന്ത്യ മാത്രം

സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതുപോലെ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ശ്രീലങ്കയിൽ പ്രതിസന്ധി തുടരവേ ബംഗ്ലാദേശിലും ഭൂട്ടാനിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയും…

2 years ago

ആശുപത്രിക്കുള്ളില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്; ക്രൂര കൃത്യത്തിന് കാരണം വ്യക്തമല്ല; പ്രതിയെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

അമ്മാന്‍: ആശുപത്രിക്കുള്ളില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ജോര്‍ദാനിലാണ് അതി ക്രൂരമായ സംഭവം നടന്നത്. ജോര്‍ദാനിലെ അമ്മാനില്‍ ആശുപത്രിക്കുള്ളില്‍ വെച്ചാണ് യുവതിക്ക് കുത്തേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്…

2 years ago

കുവൈത്തിൽ വൻ ലഹരി വേട്ട; പിടികൂടിയത് സാന്‍വിച്ച് മേക്കറില്‍ ഒളിപ്പിച്ച് കടത്തിയ 10 കിലോയിലേറെ ഹാഷിഷ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു. ഇറാഖില്‍ നിന്നെത്തിയവർ ഇലക്ട്രിക് സാന്‍വിച്ച് മേക്കര്‍ ഗ്രില്ലില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് രാജ്യത്തേക്ക് കടത്തിയത്. അബ്ദാലി കസ്റ്റംസ് നടത്തിയ…

2 years ago

ബ്ലാക്ക് ഹോളിൽ നിന്ന് ശബ്ദവീചികൾ: ഹൊറർ സിനിമയിലെ സംഗീതട്രാക്ക് പോലെയെന്നു ശാസ്ത്രജ്ഞർ

200 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഒരു ഗാലക്‌സി ക്ലസ്റ്ററിന്റെ മധ്യഭാഗത്തുള്ള ഒരു തമോദ്വാരത്തിന്റെ ഓഡിയോ ക്ലിപ്പ് നാസ പുറത്തിറക്കി. ശബ്ദം കേട്ട ഭൂമിയിലെ ശ്രോതാക്കൾ അത് ഭയാനകമായി…

2 years ago

ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിന് ആശ്വാസം; സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടി വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടത്തിയ മയക്കുമരുന്ന് പരിശോധനാ ഫലം നെഗറ്റീവ്

ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിന്റെ മയക്കുമരുന്ന് പരിശോധനാ ഫലം നെഗറ്റീവ്. സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടി വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഇവർ മയക്കുമരുന്ന് പരിശോധന നടത്തിയത്. പാർട്ടി വീഡിയോ…

2 years ago