Kerala

പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; ബ്രൗൺ ഷുഗറുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് സിനാൻ പിടിയിൽ

കോഴിക്കോട്: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ബ്രൗൺ ഷുഗറുമായി പിടിയിൽ. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ആണ് പിടിയിലായത്. ഡിസ്ട്രിക്ട് ആന്റി നർകോടിക്…

1 year ago

നാല് എടിഎമ്മുകളിൽ നിന്നായി മോഷ്ടിച്ചത് 73 ലക്ഷത്തോളം രൂപ; മുഖ്യപ്രതിയായ ഹരിയാന സ്വദേശി ആസിഫ് ജാവേദ് പിടിയിൽ

തിരുവണ്ണാമല: നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഹരിയാന സ്വദേശി ആസിഫ് ജാവേദാണ് പിടിലായത്. ഇയാളെ പ്രത്യേക…

1 year ago

സിനിമാ മേഖലയിൽ ലഹരി ഉപയോഗമെന്ന് വെളിപ്പെടുത്തൽ; സിനിമാ സെറ്റുകളിൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി: സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ. ഇനി മുതൽ സിനിമാ സെറ്റുകളിൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന്…

1 year ago

മലപ്പുറത്ത് വൻ തീപിടിത്തം; ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു;ആളപായമില്ല

മലപ്പുറം: വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു. പുലർച്ചെ…

1 year ago

ചക്കയുടെയും മാങ്ങയുടെയും സീസണായാൽ പിന്നെ ചില്ലിക്കൊമ്പൻ എത്തും; ഇനി ഒന്നും കിട്ടിയില്ലെങ്കിലോ പരിഭവവുമില്ല!

പാലക്കാട്: ചക്കയുടെയും മാങ്ങയുടെയും സീസണായാൽ നെല്ലിയാമ്പതിയിലെ വനാതിർത്തികളിൽ ആനയിറങ്ങുന്നു. ആ കൊമ്പന് നാട്ടുകാർ ഇട്ടിരിക്കുന്ന പേരാണ് 'ചില്ലിക്കൊമ്പൻ'. പ്രദേശത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെയാണ് ചില്ലിക്കൊമ്പൻ വിലസി നടക്കുന്നതും…

1 year ago

കസ്റ്റംസിനെ വെട്ടിച്ച് 634 ഗ്രാം സ്വർ ണ്ണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒടുവിൽ പിടിയിൽ!

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവാവും സഹായിയും പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി സൂരജും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ റഹ്മാനും ആണ്…

1 year ago

അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിൽ തന്നെ; ജനവാസ മേഖലയിലെത്തിയാൽ വെടി പൊട്ടിച്ച് കാടുകയറ്റാൻ തയ്യാറായി തമിഴ്നാട് വനം വകുപ്പ്

കുമളി: അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിൽ തന്നെ തുടരുന്നു. മേഘമലയിൽ ജനവാസ മേഖലയോട് ചേർന്ന് അരിക്കൊമ്പൻ ഇപ്പോഴും തമ്പടിച്ച് നിൽക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് തമിഴ്നാട് വനം വകുപ്പ്നിരീക്ഷണം ശക്തമാക്കിട്ടുണ്ട്.…

1 year ago

വിവാദമൊഴിയാതെ അരിക്കൊമ്പൻ വിഷയം; അരിക്കൊമ്പൻ വിഷയത്തിൽ കേന്ദ്ര മാർഗനിർദേശം ലംഘിക്കപ്പെട്ടുവെന്ന് ആരോപണം

കോഴിക്കോട് :വിവാദങ്ങളൊഴിയാതെ അരിക്കൊമ്പൻ വിഷയം. അരിക്കൊമ്പൻ വിഷയത്തിൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചതായി ആരോപണമുയരുന്നു. ഇക്കഴിഞ്ഞ മാർച്ച് 21ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് ‘മനുഷ്യ…

1 year ago

കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് നിർണ്ണായക ശക്തിയായി കമ്പനിക്കൊപ്പം നിലകൊള്ളുന്ന ജീവനക്കാരെ ചേർത്ത് പിടിച്ച് ഏരിസ് ഗ്രൂപ്പ്; ജീവനക്കാര്‍ക്കും കുടുംബത്തിനും 30 കോടിയുടെ സമ്മാനങ്ങൾ പ്രഖ്യാപിച്ചു, മാതാപിതാക്കള്‍ക്ക് വിദേശയാത്ര; സമ്മാനപ്പെരുമഴയായി ഏരിസ് ഗ്രൂപ്പ് സില്‍വര്‍ ജൂബിലി ആഘോഷം

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് വ്യവസായ പ്രമുഖരായ ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി…

1 year ago

ഫെയ്‌സ്ബുക്കിലൂടെ മലയാളി വീട്ടമ്മയിൽ നിന്നും 81 ലക്ഷം രൂപ തട്ടിയ നൈജീരിയൻ സ്വദേശി ദില്ലിയിൽ പിടിയിൽ

കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ മലയാളി വീട്ടമ്മയിൽ നിന്ന് പണം തട്ടിയ നൈജീരിയൻ സ്വദേശി അറസ്റ്റിലായി.ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ…

1 year ago