ബെയ്ജിംഗ്: ജപ്പാന്‍-ചൈന അകല്‍ച്ച വര്‍ധിക്കുന്നതിന്‍റെ ഭാഗമായി ചൈനയില്‍ ദീര്‍ഘകാലമായി ഉല്‍പാദന യൂണിറ്റുകളുള്ള ജപ്പാനിലെ കമ്പനികള്‍ ചൈനയില്‍ നിന്നും ഇടപാടുകള്‍ അവസാനിപ്പിച്ചു. 30 വര്‍ഷമായി ചൈനയില്‍ പ്രവർത്തിച്ചിരുന്ന തോഷിബയാണ് ഏറ്റവുമൊടുവില്‍ പിന്‍വാങ്ങുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതുതായി നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമമാണ് ജപ്പാന്‍ കമ്പനികളെ ചൈനയിൽ അകറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ.

