chinese
ന്യൂയോർക്: ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ വലിയൊരു ഭാഗം ഭൂമിയിലേക്ക് നിയന്ത്രണമില്ലാതെ തിരികെ പതിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. റോക്കറ്റ് ഭൂമിയില്‍ എപ്പോള്‍ പതിക്കുമെന്നും എവിടെ പതിക്കുമെന്നും ഇതുവരം വ്യക്തമായിട്ടില്ല.
ചൈനയുടെ ടിയാന്‍ഗോംഗ് സ്‌പേസ് സ്റ്റേഷനിലേക്ക് ലാബ് മൊഡ്യൂളുമായി ജൂലൈ 24 നാണ് ലോംഗ് മാര്‍ച്ച് 5ബി എന്ന റോക്കറ്റ് വിക്ഷേപിച്ചത്. സാധാരണയായി റോക്കറ്റ് അവശിഷ്ടങ്ങള്‍ നിയന്ത്രിത രൂപത്തിലാണ് തിരികെ ഭൂമിയിലേക്ക് പതിക്കുക. ഇവയെ നിയന്ത്രിച്ച് സമുദ്രത്തില്‍ പതിക്കാന്‍ അനുവദിക്കുകയാണ് ചെയ്യുക. എന്നാല്‍ 23 മെട്രിക് ടണ്‍ ഭാരമുള്ള
ലോംഗ് മാര്‍ച്ച് 5ബിയുടെ പതനത്തിന് മേല്‍ ചൈനീസ് സ്‌പേസ് ഏജന്‍സിക്ക് പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്.ലോംഗ് മാര്‍ച്ച് 5ബിയുടെ മുന്‍പത്തെ രണ്ട് ലോഞ്ചുകളിലും റോക്കറ്റ് ഭാഗങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് തിരികെ എത്തിയിരുന്നു. 2020 ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തും 2021 ല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലുമാണ് റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ചത്.
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…