Tuesday, September 29, 2026

സയനഡ് ജോളിയുടെ അങ്കിളാണോ? ഇത് ക്ലോറോഫോം പാസ്റ്റര്‍..

സയനഡ് ജോളിയുടെ അങ്കിളാണോ? ഇത് ക്ലോറോഫോം പാസ്റ്റര്‍..
സുവിശേഷക്കാര്‍ വിഷസര്‍പ്പങ്ങളാണ്. മഹാപ്രളയവും മറ്റ്‌ പ്രകൃതിദുരന്തവും പ്രത്യേകിച്ച്‌ ഭൂകമ്പവും സാംക്രമികരോഗങ്ങളുമെല്ലാം പാപികളെ ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്ക്‌ തെളിക്കുവാന്‍ കര്‍ത്താവ്‌ നല്‍കിയ ഒരു സുവര്‍ണ്ണാവസരമായിട്ടാണ്‌ ഇക്കൂട്ടര്‍ കാണുന്നത്.സേവനം, കാരുണ്യം എന്ന മധുരവാക്കുകള്‍ ഉപയോഗിച്ച്‌ ഹിന്ദുസമൂഹത്തിലെ പാവപ്പെട്ടവരെ വലവീശിപ്പിടിച്ച്‌ മതം മാറ്റുകയാണ് ഇക്കൂട്ടരുടെ പരമമായ ലക്ഷ്യം.

Related Articles

Latest Articles