Saturday, September 19, 2026

കർണാടകയിലെ ബി.ജെ.പി ക്യാമ്പിൽ മൂർഖൻ; സുരക്ഷാ ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി

ബംഗളൂരു: കർണാടകയിലെ ബി.ജെ.പി ക്യാമ്പിൽ മൂർഖൻ പാമ്പ്. ഷിഗോണിലെ പാർട്ടി ക്യാമ്പ് ഓഫീസിലാണ് പാമ്പിനെ കണ്ടെത്തിയത്. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ക്യാമ്പ് ഓഫീസിൽ ഉള്ള സമയത്താണ് പാമ്പ് ഇഴഞ്ഞെത്തിയത്.

ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടുകയും ക്യാമ്പ് ഓഫീസിനു പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു.

Related Articles

Latest Articles