സമൂഹമാധ്യമങ്ങളിലൂടെ ജനസമ്മതി നേടിയ ഐ എ എസ് ഉദ്യോഗസ്ഥനാണ് മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്. ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയ കളക്ടര്‍ബ്രോ സമൂഹത്തില്‍ വലിയ കയ്യടി നേടിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്പാണ് ഫേസ്ബുക്കിനോട് താല്‍ക്കാലികമായി വിട പറയുകയാണെന്ന് കളക്ടര്‍ ബ്രോ അറിയിച്ചത്.

