Thursday, May 16, 2024
spot_img

തിരുവനന്തപുരം കളക്ടർ നവ്ജ്യോത് ഖോസയ്ക്കു കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടർ നവ്ജ്യോത് ഖോസയ്ക്കു (Collector Navjot Khosa) കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കളക്ടർ നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കളക്ടറുടെ അഭാവത്തിൽ പകരം ചുമതല എഡിഎമ്മിന് ആയിരിക്കും.

അതേസമയം കോവിഡ് രോഗികൾ ഉയർന്ന സാഹചര്യത്തിൽ ജില്ലയെ സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ ദിവസം മാത്രം തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 7,675 പേർക്കാണ്.

Related Articles

Latest Articles