Tuesday, December 16, 2025

അടുപ്പം കാണിച്ച് വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ ചോലായി നദീർ അറസ്റ്റിൽ

മലപ്പുറം: വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.
മലപ്പുറം തൃപ്രങ്ങോട് സ്വദേശി ചോലായി നദീറാണ് അറസ്റ്റിലായത്.

മദ്രസയിലെ വിദ്യാർത്ഥിനിയോട് അടുപ്പം കാണിച്ച് മോശമായി പെരുമാറി എന്നാണ് പരാതി. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles