Sunday, June 2, 2024
spot_img

മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീക്ഷണി

തി​രു​വ​ന​ന്ത​പു​രം: കോൺഗ്രസിലെ സൗമ്യനും ജനപ്രിയനുമായ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്ക് വ​ധ​ഭീ​ഷ​ണി. തി​രു​വ​ഞ്ചൂ​രി​നെ​യും കു​ടും​ബ​ത്തെ​യും വ​ക​വ​രു​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ലാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കോളിളക്കം സൃഷ്ട്ടിച്ച ടി പി ചന്ദ്രശേഖരൻ വധം നടന്നത് . പക്ഷെ അതിൽ ഉൾപ്പെട്ട സകല പ്രതികളെയും അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ അദ്ദേഹം പോലീസിന് സകല സ്വാതന്ത്ര്യവും നൽകി ,തുടർന്ന് സിപിഎംന്റെ പാർട്ടി ഗ്രാമത്തിൽ കടന്നു കയറി സകല പ്രതികളെയും പിടി കൂടാൻ അന്നത്തെ പോലീസിന് സാധിച്ചു . അന്ന് രാഷ്ട്രീയ ഭേദമന്യേ ഏവരും അദ്ദേഹത്തെ അഭിനന്ദിക്കുകയുണ്ടായി .

Related Articles

Latest Articles