സംസ്ഥാനം ചലച്ചിത്ര അവാർഡ് : ജൂറി അംഗങ്ങൾക്കിടയിൽ ഭിന്നത

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിലെ ഭിന്നത വെളിവാകുന്നു. മികച്ച സിനിമ ഒരുക്കിയ സംവിധായകൻ തന്നെയായിരിക്കണം മികച്ച സംവിധായകൻ ആവേണ്ടതെന്ന അഭിപ്രായവുമായി ജൂറി ചെയര്മാന് കുമാർ സാനി രംഗത്ത് വന്നു. എന്നാൽ ജൂറി അധ്യക്ഷൻ അനാവശ്യമായി കടുംപിടുത്തം പിടിക്കുകയാണെന്നും മറ്റു അംഗങ്ങളുടെ അഭിപ്രായത്തിനു യാതൊരു പരിഗണനയും കൊടുക്കുന്നില്ലെന്നും ജൂറി അംഗമായ വിജയകൃഷ്ണൻ ന്യൂസ് മൊസൈക്കിനോട് പറഞ്ഞു.