സ്‌പൈസ് 1000: ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

പാക്കിസ്ഥാനിലെ ഭീകരക്യാംപുകൾ തകർക്കാൻ ഇന്ത്യ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഇസ്രയേലിൽ നിന്നും സ്വന്തമാക്കിയ അത്യാധുനിക സാങ്കേതികവിദ്യയും ആയുധങ്ങളുമാണ്.
ഇസ്രായേലിലെ റഫാല് അഡ്വാന്സ്ഡ് ഡിഫന്സ് സിസ്റ്റം നിർമ്മിച്ച സ്പൈസ് ബോംബുകളുടെ എൽപി വേരിയന്റുകളാണ് ഫെബ്രുവരി 26 ന് 12 മിറാഷുകളിൽ നിന്നുമായി ഇന്ത്യ ശത്രുക്കളുടെ താവളങ്ങൾക്കു നേരെ തൊടുത്തുവിട്ടത്