Monday, June 17, 2024
spot_img

ജോഡോ യാത്രയുടെ കണ്‍വീനറുടെ പ്രവചനത്തില്‍ ഇന്ത്യാ മുന്നണിക്കു നടുക്കം

യുഎസ് തെരഞ്ഞെടുപ്പു വിദഗ്ധനായ ഇയാന്‍ ബ്രെമ്മര്‍, പ്രശാന്ത് കിഷോര്‍ എന്നിവര്‍ക്കു ശേഷം മുന്‍ എഎപിക്കാരനായ യോഗേന്ദ്ര യാദവും ബിജെപിയുടെ വിജയം പ്രവചിച്ചിരിക്കുന്നു. കോണ്‍ഗ്രസിനോ ഇന്ത്യാ സഖ്യത്തിനോ ഇപ്പോള്‍ അവകാശപ്പെടും പോല ഒരു സാദ്ധ്യതയും ഇല്ലെന്ന് യാദവ് പ്രവചിക്കുന്നു. ബിജെപി വിരുദ്ധനായ യോഗേന്ദ്രയുടെ കണക്കുകള്‍ ഇന്ത്യാ മുന്നണിയില്‍ തന്നെ അമ്പരപ്പും പിന്നീട് ആശങ്കയുമുണ്ടാക്കിയിരിക്കുകയാണ്

Related Articles

Latest Articles