Monday, June 17, 2024
spot_img

സിനിമയ്ക്കു നെഗറ്റീവ് കമന്റിട്ട വീഡിയോ പിന്‍വലിപ്പിച്ചതിന് മമ്മൂട്ടിക്കു വിമര്‍ശനം

സിനിമയുടെ റിവ്യൂകള്‍ വിജയത്തെയോ പരാജയത്തെയോ ബാധിക്കില്ലെ എന്നതായിരുന്നു മമ്മൂട്ടിയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ അടുത്തിടെ ഇറങ്ങിയ ചിത്രത്തിന് പ്രതികൂലമായേക്കാവുന്ന റിവ്യൂ നല്‍കിയ അക്കൗണ്ടില്‍ നിന്ന് ആ വീഡിയോ പിന്‍വലിപ്പിച്ച മമ്മൂട്ടിക്കമ്പനിയുടെ നിലപാട് സോഷ്യല്‍ മീഡിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.

Related Articles

Latest Articles