കോവിഡ് 19 പ്രതിരോധത്തിനുള്ള വാക്സിൻ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു. യുഎസിലെ സിയാറ്റിലിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വയം സന്നദ്ധരായ 45 പേരിലാണ് ആറാഴ്ച പരീക്ഷണം. ഇവർ 18നും 55നും ഇടയിൽ പ്രായമുള്ളവരാണെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്(എൻഐഎച്ച്) അറിയിച്ചു.
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലിനിക്കൽ ട്രയലിൽ ആദ്യ ഡോസ് വോളണ്ടിയർമാർക്കു നൽകും. ഇതു പരീക്ഷണം മാത്രമാണ്. കൂടുതൽ പരീക്ഷണഘട്ടത്തിലൂടെ ഇവ ഫലവത്തും സുരക്ഷിതവുമാണെന്ന് തെളിയണം. ഇതിനുശേഷം വാക്സിൻ വികസിപ്പിക്കാൻ ഒന്നുമുതൽ ഒന്നരവർഷം വരെ എടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
അമേരിക്കയിൽ മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ലാബുകളിലും വാക്സിൻ വികസനത്തിനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ വാക്സിന്റെ കുത്തകാവകാശം നേടാൻ അമേരിക്ക നീക്കം ആരംഭിച്ചതായി ആരോപണം ഉയർന്നുണ്ട്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…