Kerala

അത്ഭുതം!!! മൂന്ന് കണ്ണുള്ള പശുക്കുട്ടി; പരമശിവന്റെ അവതാരമെന്ന് ജനങ്ങൾ

റായ്പൂർ: പശുക്കുട്ടി ജനിച്ചത് മൂന്ന് കണ്ണുകളുമായി (Calf With Three Eyes). ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിലാണ് മൂന്ന് കണ്ണുകളോട് കൂടിയ പശുക്കുട്ടി പിറന്നത്. നവാഗാവിലെ കർഷകനായ ഹേമന്ത് ചന്ദേലിന്റെ ജേഴ്‌സി ഇനത്തിൽപ്പെട്ട പശുവാണ് മൂന്ന് കണ്ണുകളോടുകൂടിയ പശുക്കുട്ടിയ്‌ക്ക് ജന്മം നൽകിയത്. ഭ്രൂണം ശരിയായ രീതിയിൽ വളരാത്തതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് വെറ്റിനറി ഡോക്ടർ നരേന്ദ്ര സിംഗ് പറയുന്നത്. ശാസ്ത്രത്തിന്റെ അത്ഭുതമാണിതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. പശുക്കുട്ടിയ്‌ക്ക് മൂന്ന് കണ്ണുകളും മൂക്കിൽ നാല് ദ്വാരങ്ങളുമുണ്ട്.

അതേസമയം പശുക്കുട്ടിയുടെ വിവരം അറിഞ്ഞ് നിരവധി പേരാണ് ഹേമന്തിന്റെ വീട്ടിലേക്ക് എത്തുന്നത്. പശുക്കുട്ടി പരമശിവന്റെ അവതാരമാണെന്നാണ് കാണാനെത്തുന്നവർ പറയുന്നത്. പശുക്കുട്ടിയെ കാണാനെത്തുന്നവർ പ്രത്യേകം പൂക്കളും നാളികേരവും സമർപ്പിക്കുന്നുമുണ്ട്. മകരസംക്രാന്തി ദിനത്തിലാണ് പശുക്കുട്ടി പിറന്നത്. അതിനാൽ തന്നെ ജനങ്ങളുടെ വിശ്വാസവും വർദ്ധിക്കുകയാണ്. പശുക്കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും തങ്ങൾ അത്ഭുതപ്പെട്ടിരിക്കുകയാണെന്നും ഹേമന്ത് പറഞ്ഞു. ഈ പശുക്കുട്ടിയെ കാണാൻ ഹേമന്തിന്റെ വീട്ടിൽ ജനങ്ങളുടെ വൻ തിരക്കാണ്.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

6 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

7 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

7 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

10 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

10 hours ago