Sunday, November 29, 2026

ഉയിഗുർ മുസ്ലീങ്ങളും ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളും; സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസ്‌ വെബിനാർ ഇന്ന് നടക്കും

സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ Uyghur Muslims and Violation of their Human Rights by China എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെയാണ് പരിപാടി.

റൂഷൺ അബ്ബാസ് ( Founder, Campaign for Uyghurs USA), ഡോൾകൺ ഇസ (President of world Uyghur Congress, Germany), ജയദേവ റാനഡെ (Former Member NSA Board), സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസ് ഡയറക്ടർ അരുൺ ലക്ഷ്മൺ തുടങ്ങിയവർ വെബിനാറിൽ പങ്കെടുക്കും. പരിപാടി തത്വമയി നെറ്റ്വർക്കിൽ തൽസമയം സംപ്രേഷണം ചെയ്യും.

Related Articles

Latest Articles