Sunday, June 16, 2024
spot_img

ഓന്ത് പോലും തോറ്റ് പിന്മാറും,പൗരത്വ ബില്ലിൽ സിപിഎം കോൺഗ്രസ്സ് ഇരട്ടത്താപ്പ് പുറത്ത് !

ഓന്ത്‌ പോലും നാണിച്ചു പോകും, അത്രക്കും വേഗത്തിലും കൃത്യവുമായി നിലപാടും നിറവും മാറി മറുകണ്ടം ചാടിക്കഴിഞ്ഞു കമ്മ്യൂണിസ്റ്റ്കാരും കോൺഗ്രസ്സുകാരും, ഇപ്പോൾ പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്-ഇടതുപക്ഷ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് ആണ് പുറത്ത് വന്നത്

Related Articles

Latest Articles