കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി , തമിഴ്നാട്ടിൽ DMK , പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് – ഈ മൂന്നു പാർട്ടികളും ഇന്ന് രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടുകയാണ് ! ഈ മൂന്നു പാർട്ടികളുടെയും മുന്നിലുള്ള രക്ഷ മാർഗ്ഗങ്ങൾ എന്തൊക്കെയാണ് ? ഒരവലോകനം !! #CPIM #DMK #TrinamoolCongress #PoliticalCrisis2026 #KeralaPolitics #TamilNaduElections #WestBengalPolitics #RegionalParties #INDIAAlliance #PoliticalAnalysisMalayalam #PinarayiVijayan #MKStalin #MamataBanerjee #MalayalamNews

