Thursday, June 13, 2024
spot_img

സി പി എമ്മിന്റെ പുതിയ ക്യാപ്സ്യൂൾ കാണുമ്പോൾ ഓർമ്മ വരുന്നത് ബുഷ് എന്ന യുദ്ധക്കൊതിയനെ | CPM

കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ എം എൽ എ വിടി ബൽറാം. .കെ-റെയിൽ വിഷയത്തിൽ സിപിഎം ന്യായീകരണ ഫാക്ടറി പുറത്തിറക്കി പ്രചരിപ്പിക്കുന്ന പുതിയ ക്യാപ്സ്യൂൾ കേട്ടപ്പോൾ ഓർമ്മ വരുന്നത് ജോർജ് ബുഷ് എന്ന യുദ്ധക്കൊതിയനെയാണെന്ന് വിടി പറഞ്ഞു.

Related Articles

Latest Articles