Thursday, May 16, 2024
spot_img

വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് വെട്ടേറ്റു

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ നാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലശ്ശേരിയിലാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ
ആക്രമിക്കുകയായിരുന്നു. തലശ്ശേരി നഗരസഭയില്‍ സിപിഎം കൗണ്‍സിലറായിരുന്ന നസീര്‍ പാര്‍ട്ടി വിട്ടിരുന്നു.

Related Articles

Latest Articles