Monday, April 29, 2024
spot_img

അഫ്‌ഗാനിൽ വീണ്ടും സ്ഫോടനം: അഞ്ച് കുട്ടികൾ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ഒബാ ജില്ലയിലുണ്ടായ ബോംബ് സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡി​നു സ​മീ​പം ബൈ​ക്കി​ൽ ഘടിപ്പിച്ച റിമോട്ട് നിയന്ത്രിത ബോം​ബാ​ണ് അ​പ​ക​ടം വി​ത​ച്ച​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഹെ​റാ​ത്തി​ൽ ഇ​ന്നുണ്ടാ​യ മറ്റൊരു ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. രണ്ട് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Related Articles

Latest Articles