Sunday, June 16, 2024
spot_img

ആലപ്പുഴയിലെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് സ്‌ഫോടക വസ്തുക്കളുൾപ്പെടെ വൻ ആയുധശേഖരവും മയക്കുമരുന്നും, സംഘർഷ ബാധിത ജില്ലയിൽ ആയുധ ശേഖരം കണ്ടെത്തിയതിൽ ആശങ്കയോടെ പോലീസ്

ആലപ്പുഴ: ആലപ്പുഴയിലെ വീട്ടിൽ നിന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. കൂടാതെ മയക്കുമരുന്നും കണ്ടെടുത്തു. ഇരവുകാട് ബൈപ്പാസിന് സമീപമുള്ള ഒരു വീട്ടിൽ നിന്നുമാണ് ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച വടിവാളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തത്.

സംഭവത്തിൽ 2 പേർ പോലീസിന്റെ പിടിയിലായി. ഒരാൾ ഒളിവിലാണ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലീസിനെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു.

Related Articles

Latest Articles