തിരുവനന്തപുരം: അക്ഷരപിശകുകൾ ഇപ്പോൾ ചാനലുകളിൽ വർദ്ധിച്ചുവരുകയാണ്. വാർത്താ ചാനലുകളിലാണ് അധികവും തെറ്റുകൾ കടന്നുവരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച മാതൃഭൂമിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ്.
വ്യാപാരി വ്യവസായി സമിതി നേതാവ് ടി നസറുദ്ദീന്റെ മരണത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയ വാർത്ത നൽകിയ സ്ക്രോളിൽ ‘ടി നസറുദ്ദീന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തരിച്ചു’ എന്നാണ്.
എന്നാൽ ചാനലിന്റെ വാർത്ത സ്ക്രോൾ വലിയ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ‘മാതൃഭൂമി ആദ്യത്തെ രണ്ടു വാക്ക് വിട്ടെങ്ങാനും പോയിരുന്നെങ്കിൽ ചാനൽ ഓഫീസ് ചരിത്രമായേനെ, PS. ചാനലിന്റെ പതിനാറടിയന്തിരം വലിയെ ബാധിക്കരുത്’എന്ന കുറിപ്പോടെ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് സംരംഭകയും എഴുത്തുകാരിയുമായ ലക്ഷ്മി രാജീവ്. അതുപോലെ നിരവധിപേരാണ് ഈ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചിരിക്കുന്നത്
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…