ജ​മ്മു കശ്മീരിലെ ഷോ​പ്പി​യാ​നി​ൽ സൈ​ന്യം വീണ്ടും ഭീകരപ്രവർത്തകരുമായി ഏ​റ്റ​മു​ട്ടി.ഷോ​പ്പി​യാ​നി​ലെ മെ​മ​ന്ദ​റി​ലാ​ണ് ഏ​റ്റ​മു​ട്ട​ൽ.

ഇ​വി​ടെ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റ​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഭീകരർ താമസിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു.

ഏറ്റമുട്ടലിനേക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.