Tuesday, December 23, 2025

തൃശൂരിൽ ഭിന്നശേഷിക്കാരനോട് ക്രൂരത; പിതാവ് സുലൈമാൻ മകനെ തീ കൊളുത്തി കൊന്നു, കേസെടുത്ത് പോലീസ്

തൃശൂർ: കേച്ചേരി പട്ടിക്കരയിൽ ഭിന്നശേഷിക്കാരനോട് കൊടും ക്രൂരത. മകനെ അച്ഛൻ തീ കൊളുത്തി കൊന്നു. ഫഹദ് (28) ആണ് കൊല്ലപ്പെട്ടത്.

അച്ഛൻ സുലൈമാൻ (52) അറസ്റ്റിൽ. ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്ന് സുലൈമാൻ പോലീസിന് മൊഴിനൽകി.

90 ശതമാനം പൊള്ളലേറ്റയുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles