Wednesday, January 7, 2026

സി പി ഐയിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് ഡി രാജ

ദില്ലി: സി പി ഐ കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള ഘടകത്തിന് പ്രാപ്തിയുണ്ട്. എല്‍ദോ എബ്രഹാം എം എല്‍ എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും ഡി രാജ പറഞ്ഞു.

Related Articles

Latest Articles