Tuesday, June 18, 2024
spot_img

എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം
ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞ നിലയിൽ

ആലപ്പുഴ∙ ഇഎസ്ഐ ജംക്‌ഷനു സമീപം കടപ്പുറത്ത് അടിഞ്ഞ മൃതദേഹം പൊലീസ് ഉദ്യോഗസ്ഥന്റേത്. എആർ ക്യാംപിലെ എഎസ്ഐ ഫെബി ഗോൺസാൽവസ് (46) ആണ് മരിച്ചത്.കാഞ്ഞിരംചിറ മാളികമുക്ക് സ്വദേശിയാണ്

ഇന്നലെ വൈകിട്ടു വരെ ഫെബി എആർ ക്യാംപിലുണ്ടായിരുന്നതായാണ് വിവരം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ഉദ്യോഗസ്ഥൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായി പറയുന്നു.

Related Articles

Latest Articles