It is suspected that the young man jumped into the Periyar River; The police and fire brigade have started a search
ചെന്നൈ: തമിഴ്‌നാട്ടില്‍ കുളിക്കാനിറങ്ങിയ ആറുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. എട്ടംഗ സംഘത്തില്‍ ബാക്കി രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു. മരിച്ച ആറുപേരില്‍ അഞ്ചുപേര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഒരാള്‍ കോളജ് വിദ്യാര്‍ഥിയും. ദിണ്ടിഗല്‍ ജില്ലയിലെ ക്ഷേത്രത്തില്‍ പോയതാണ് എട്ടംഗ സംഘം. ക്ഷേത്രത്തില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം നടന്നത്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരത്ത് അമരാവതി നദിയില്‍ തിങ്കളാഴ്ചയാണ് സംഭവം. ദിണ്ടിഗല്‍ ജില്ലയിലെ ക്ഷേത്രത്തില്‍ പോയതാണ് എട്ടംഗ സംഘം. രണ്ടുപേരെ നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് രക്ഷിച്ചത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…