ടെഹ്‌റാൻ : ഇറാനില്‍ കനത്തനാശം വിതച്ച് പേമാരിയും വെള്ളപ്പൊക്കവും. ദുരന്തത്തില്‍ 57 പേര്‍ മരിച്ചു. 478 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യകള്‍ പേമാരിയില്‍ വെള്ളത്തിനടിയിലായി.
പതിനായിരത്തിലേറെ വീടുകളാണ് ദുരന്തത്തില്‍ തകര്‍ന്നത്. വെള്ളപ്പൊക്കത്തില്‍ വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

