Wednesday, September 30, 2026

ഡിഫൻസ് ടെക്നോളജി പ്രോഗ്രാമുമായി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എംടെക് ഡിഫൻസ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിആർഡിഒയും എഐസിടിഇയും സംയുകത്മായി നടത്തുന്ന കോഴ്സാണിത്. എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമുള്ളവർക്കും എൻജിനിയറിങ് ബിരുദത്തോടൊപ്പം ഗേറ്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. ഗേറ്റ് സ്കോർ ഉള്ളവരുടെ അഭാവത്തിൽ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വിജയിക്കുന്നവരെയും കോഴ്സിലേക്ക് പരിഗണിക്കും. http://admissions.cusat.ac.in/mtech വഴി അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 24 ആണ് അവസാന തിയതി. കൂടുതൽ വിവരങ്ങൾക്ക് 04842862321.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles