Thursday, October 29, 2026

ദില്ലിയിലെ കരോള്‍ ബാഗില്‍ കാറുകള്‍ കത്തിനശിച്ചു

ദില്ലി: ദില്ലിയിലെ കരോള്‍ ബാഗില്‍ കാറുകള്‍ കത്തിനശിച്ചു. കരോള്‍ ബാഗിലെ വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്ന നാല് കാറുകളാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.

Related Articles

Latest Articles