Tuesday, October 13, 2026

റിപ്പബ്ലിക് ദിനത്തിൽ വൻ ഭീക_രാക്ര_മണത്തി_ൽ നിന്ന് ദില്ലി രക്ഷപ്പെട്ടത് തല നാരിഴയ്ക്ക് !

രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ അതീവ ജാഗ്രതയിലാഴ്ത്തിക്കൊണ്ട് ദില്ലിയിലെ ചെങ്കോട്ട ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആ_ക്രമണം നടത്താൻ പദ്ധതിയിട്ട ഭീ_ക_ രനെ_ ഗുജറാത്ത് ഭീക_ര_വി_രുദ്ധ സേന പിടികൂടി എന്ന വാർത്ത പുറത്തുവരികയാണ്. ജനുവരി 25, 2026-ന് നവ്‌സാരിയിലെ ചാർപുൽ മേഖലയിൽ നിന്ന് പിടിയിലായ ഫൈസാൻ ഷെയ്ഖ് എന്ന യുവാവ് അന്താരാഷ്ട്ര ഭീകര സംഘടനകളായ ജെ_യ്‌_ഷെ മുഹ_മ്മദ്, അ_ൽ-ഖ്വ_യ്ദ എന്നിവയുടെ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു | TATWAMAYI NEWS #gujaratats #faizanshaikh #navsari #redfortplot #nationalsecurity #breakingnews #indiansecurity #tatwamayinews

Related Articles

Latest Articles