Tuesday, June 18, 2024
spot_img

പല്ലുവേദന കലശലാണോ ? വെളുത്തുള്ളി ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ

പല്ലുവേദന സഹിക്കാന്‍ പറ്റാത്ത ഒരു വേദനയാണ്. പല്ലില്‍ കേട് വരല്‍, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാല്‍ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.

വെളുത്തുള്ളി ചവക്കുന്നത് വഴി വേദന മാറാനും ബാക്ടീരിയകളെ നശിപ്പിക്കാനും കഴിയും. ഉപ്പുവെള്ളം ഉപയോഗിച്ച്‌ വാ കഴുകുന്നത് പല്ലുവേദനയ്ക്ക് ശമനം നല്‍കും.

ചൂടുവെള്ളത്തില്‍ ഉപ്പിട്ട് വാ കഴുകുന്നതും പല്ലുവേദന കുറയാൻ സഹായിക്കും. ഇത് ദിവസവും രണ്ടുമൂന്നുതവണ ചെയ്യണം. കൂടാതെ വേദന ഉള്ള ഭാഗം ഉപയോഗിച്ച്‌ ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുന്നതും പല്ലുവേദന കുറയ്ക്കും

Related Articles

Latest Articles