Tuesday, January 13, 2026

ദേവസ്വം ബോർഡ് തുടരില്ല ! പ്രശാന്തിനെ മാറ്റും തീരുമാനമെടുത്തത് സിപിഎം

സ്വർണ്ണക്കൊള്ളയിൽ പ്രശാന്തിനും പങ്ക് ? കോടതി നിരീക്ഷണങ്ങൾ വിനയായി ! അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പോലീസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ! ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ ഓർഡിനൻസ് ഇറക്കാൻ നിന്ന പിണറായി സർക്കാർ പിന്നോട്ട് ! #psprasanth #travancoredevaswomboardpresident #sabarimalagoldscam #cpim #pinarayivijayan #tatwamayinews #keralanews

Related Articles

Latest Articles