Saturday, September 26, 2026

നിലക്കലിലേക്ക് കടത്തിവിടുന്നില്ല റോഡ് ഉപരോധിച്ച ഭക്തർ

ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വൻ ജനത്തിരക്ക് അനുഭവപ്പെടുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്തരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞു. നിലവിൽ നിലക്കലിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല. #sabarimala #makaravilakku #sabarimalarush #nilakkal #ayyappadevotees #keralapolice #pilgrimage #breakingnews #tatwamayinews #exclusive

Related Articles

Latest Articles