Monday, June 17, 2024
spot_img

തേവര ആംഗ്ലോ ഇന്ത്യൻ സ്കൂളിന്റെ പുനരുദ്ധാരണം ; ശിശു സൗഹൃദ ചിത്രങ്ങളുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും,ജീവനക്കാരും

എറണാംകുളം : തേവര ആംഗ്ലോ ഇന്ത്യൻ സ്കൂളിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ ശിശു സൗഹൃദ ചിത്രങ്ങൾ വരക്കുന്നു.മാജിക് ബസ് ഇന്ത്യ . സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അനുജ വി എസ്, ക്ലസ്റ്റർ മാനേജർ ഷമീന,സീനിയർ അസിസ്റ്റന്റ് മാനേജർ മൃദുല, HR മാനേജർ ടെസ്സി മേരി ജോസഫ് എന്നിവരോടൊപ്പം സ്കൂളിലെ പ്രധാന അദ്ധ്യാപിക മേറീന, സ്കൂൾ കുട്ടികൾ, ജീവനക്കാർ എന്നിവർ ഒരുമിച്ചാണ് പരിപാടി നടത്തിയത്.

ഇന്ത്യയിലും വിദേശത്തു കുട്ടികളുടെ വിദ്യാഭ്യാസവും ജീവിത നൗപുണിക പരവുമായ കഴിവുകളെ വളർത്തുന്നതിനു പരിശ്രമിക്കുന്ന സങ്കടനയാണ് മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ.

Related Articles

Latest Articles