Friday, September 18, 2026

അന്യ സംസ്ഥാന സർവീസ് നടത്തുന്ന ആഡംബര ബസുകളില്‍ ലഹരിക്കടത്ത് വ്യാപകം: ഋഷിരാജ് സിംഗ്

സംസ്ഥാനത്തെ ആഡംബര ബസുകളില്‍ ലഹരിക്കടത്ത് വ്യാപകമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് . ഇത്തരം വാഹനങ്ങളില്‍ പരിശോധന നടത്തുന്നതിന് തങ്ങള്‍ക്ക് പരിമിതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ പരിശോധിക്കാനുള്ള പ്രത്യേകസംഘം ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കല്ലട ബസിലെ അതിക്രമവുമായി ബന്ധപ്പെടാ വിഷയതിന്മേലാണ് ഋഷിരാജ് സിംഗിന്റെ പ്രതികരണം.

Related Articles

Latest Articles