Saturday, May 18, 2024
spot_img

ന­​വ­​കേ­​ര­​ള സ­​ദ­​സി­​ന്‍റെ പ്ര­​ച­​രാ­​ണത്തിന് ന­​ട​ത്തി​യ കാ­​ള​യോട്ട മത്സരത്തിനിടെ അ­​പ­​ക​ടം,ജനം ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി

ഇ­​ടു​ക്കി: കു­​മ­​ളി­​യി​ല്‍ ന­​വ­​കേ­​ര­​ള സ­​ദ­​സി­​ന്‍റെ പ്ര­​ച­​രാ­​ണ­​ത്തി­​ന് വേ­​ണ്ടി സം­​ഘ­​ടി­​പ്പി­​ച്ച കാ­​ള​വ­​ണ്ടി മ​ത്സ­​ര­​യോ­​ട്ട­​ത്തി­​നി­​ടെ അ­​പ­​ക​ടം. കാ­​ള​വ­​ണ്ടി നി­​യന്ത്ര­​ണം തെ­​റ്റി പൊ­​തു­​ജ­​ന­​ങ്ങ​ള്‍­​ക്ക് ഇ­​ട­​യി­​ലേ­​ക്ക് പാ­​ഞ്ഞു­​ക­​യ​റി. ആൾക്കൂട്ടം ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍­​നി­​ന്ന് എ­​ത്തി­​ച്ച ആ­​റ് കാ­​ള­​വ­​ണ്ടി­​ക­​ളാ­​ണ് മ­​ത്സ­​ര­​ത്തി​ല്‍ പ­​ങ്കെ­​ടു­​ത്ത​ത്. കു​മ­​ളി ജം­​ഗ്ഷ­​ന് സ­​മീ­​പ­​ത്തു​വ­​ച്ച് ഒ­​രു കാ­​ള​വ­​ണ്ടി നി­​യ­​ന്ത്ര­​ണം വി­​ട്ട് സ­​മീ­​പ­​ത്തു­​ണ്ടാ­​യി­​രു­​ന്ന ജീ­​പ്പി​ല്‍ ഇ­​ടി​ച്ചു. കാളവണ്ടിയുടെ ചക്രങ്ങൾ തകർന്നു. ആ­​ള്‍­​ക്കൂ­​ട്ട­​ത്തി­​നി­​ട­​യി­​ലേ​ക്ക് വിരണ്ടോടിയ കാ­​ള­​ക​ള്‍ പാ­​ഞ്ഞെ­​ത്തി­​യെ­​ങ്കി​ലും ആ­​ളു­​ക​ള്‍ ഓ­​ടി മാ­​റി­​യ­​തി­​നാ​ല്‍ അ­​പ​ക­​ടം ഒ­​ഴി­​വാ​യി.

സി­​.പി.­​എം കു​മ­​ളി ലോ­​ക്ക​ല്‍ ക­​മ്മി­​റ്റി­​യു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് ന­​വ­​കേ­​ര­​ള സ­​ദ­​സി­​ന്‍റെ പ്ര­​ച­​രാ­​ണാ​ര്‍­​ഥം മ​ത്സ­​രം സം­​ഘ­​ടി­​പ്പി­​ച്ച​ത്. മ­​തി​യാ­​യ സു​ര­​ക്ഷാ മു​ന്‍­​ക­​രു­​ത­​ലു­​ക​ള്‍ ഇ​ല്ലാ­​തെ­​യാ­​ണ് മ​ത്സ­​രം സം­​ഘ­​ടി­​പ്പി­​ച്ച­​തെ­​ന്ന് ആ­​ക്ഷേ­​പ­​മു​ണ്ട്. വാഹന നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷമാണ് മുമ്പ് ഇവിടെ കാളവണ്ടിയോട്ട മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.

Related Articles

Latest Articles