Thursday, May 16, 2024
spot_img

ആഗോള സാഹചര്യം ഇ.പിക്ക് അറിയാം; യെച്ചൂരിയെ തിരുത്തി ഇ.പി ജയരാജന്‍

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കേ പാര്‍ട്ടിയേയും ജനറല്‍ സെക്രട്ടറി യെച്ചൂരിയേയും തള്ളി മന്ത്രി ഇ പി ജയരാജന്‍.

Related Articles

Latest Articles