Wednesday, June 12, 2024
spot_img

തേര് തെളിക്കുന്നത് നരേന്ദ്ര മോദിയാണ്; അംബാനിയാണെങ്കിലും അമര്‍ച്ച ചെയ്യും

കേരളത്തില്‍ മലയാള മാധ്യമങ്ങളെല്ലാം പ്രചരിപ്പിക്കുന്ന മോദി-അംബാനി നുണക്കഥകള്‍ ധാരാളമാണ്. മോദി എന്ന ചരിത്ര നായകൻ കള്ളപണ കേസിൽ അംബാനി കുടുംബത്തിനുനോട്ടീസ് നല്‍കിയതൊന്നും ഇവിടെ വലിയ വാര്‍ത്തയേ അല്ല. അംബാനിയുടെ ബിസിനസിനെ പിടിച്ചുലക്കുന്ന ഇത്തരം മോദി നടപടികള്‍ കേരളത്തില്‍ എന്തുകൊണ്ട് വാര്‍ത്തയാകുന്നില്ല ?

Related Articles

Latest Articles