ലോകകപ്പിനായി ഖത്തർ വാങ്ങിയ ഇലക്ട്രിക് ബസുകൾ
ഖത്തർ : ലോകകപ്പിലുപയോഗിച്ച മൂവായിരത്തോളം ബസുകൾ ഖത്തർ സൗജന്യമായി ലെബനനു നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ലോകകപ്പ് ഫുട്ട്ബോള് മത്സരത്തില് ആരാധകരുടെ സുഖമമായ യാത്രയ്ക്കായി മൂവായിരത്തോളം ഇലക്ട്രിക് ബസുകള് എത്തിച്ചത് വലിയ വിപ്ലവമായിരുന്നു.
ലെബനന് നേരിടുന്ന ഗതാഗത പ്രതിസന്ധികളെ കുറിച്ച് ലെബനന് പ്രധാനമന്ത്രി നജീബ് മിഖാത്തി ഖത്തറിലെ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് വേള്ഡ് കപ്പ് ഫുട്ട്ബോളിനായി വാങ്ങിയ ഇലക്ട്രിക് ബസുകള് ലെബനന് കൈമാറാന് ഖത്തര് തീരുമാനിച്ചത്.സ്റ്റേഡിയത്തിലെ സീറ്റുകളും മറ്റും ഖത്തര് പല സ്പോര്ട്സ് സിറ്റികള്ക്കായി സമ്മാനമായി നല്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഖത്തറിലെ ഗതാഗത സംവിധാനങ്ങളില് വലിയ വികസന പ്രവര്ത്തനങ്ങളാണ് രാജ്യം നടത്തിയിരുന്നത്. ഖത്തർ മെട്രോ സംവിധാനം മെച്ചപ്പെടുത്തിയതിനൊപ്പം 18,000 ടാക്സികള്, ഇലക്ട്രിക് ബസുകള്, മൂവായിരത്തിലധികം ഇലക്ട്രിക് സൈക്കിളുകള് എന്നിവയും ഖത്തര് അധികാരികള് ഒരുക്കിയിരുന്നു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…