Elon Musk, the head of Twitter, launched a poll on the microblogging platform
ദില്ലി :ടെക് ശതകോടീശ്വരനും ട്വിറ്റർ മേധാവിയുമായ എലോൺ മസ്ക് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ ഒരു വോട്ടെടുപ്പ് ആരംഭിച്ചു.അദ്ദേഹം ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണമോ എന്ന് പ്ലാറ്റ്ഫോം ഉപയോക്താക്കളോട് ചോദിച്ചു.ഈ വോട്ടെടുപ്പ് ഫലം അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നാണ് അദ്ദേഹം വോട്ടെടുപ്പ് ആരംഭിച്ചത്.ഫലം നാളെ രാവിലെ പ്രഖ്യാപിക്കും.
വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം എന്ത് നടപടി സ്വീകരിക്കും എന്നത് ആകാംക്ഷാഭരിതമാണ്.
57.2% ആളുകൾ വോട്ടെടുപ്പിൽ yes തിരഞ്ഞെടുത്തു, അതായത് ഇലോൺ മസ്ക് ട്വിറ്റർ മേധാവിയിൽ നിന്ന് മാറണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ അന്തിമഫലം വരാൻ ഇനിയും 9 മണിക്കൂർ ബാക്കിയുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…