Monday, October 5, 2026

എരുമേലി പണ്ടാരപ്പാട്ട് ഭൂമി വിവാദം: സർക്കാരിന് വേണ്ടരീതിയിൽ പ്രവർത്തിച്ചില്ല

എരുമേലി സൗത്ത് വില്ലേജിലെ 2263 ഏക്കർ പണ്ടാരപ്പാട്ട് ഭൂമിയുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ വിവാദം വീണ്ടും സജീവമാകുന്നു. 1910 ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം സർക്കാർ ഭൂമിയായ ഈ സ്ഥലം 2005ൽ വില കൊടുത്ത് വാങ്ങിയെന്ന Believers Eastern Church–Harrison Malayalam ഇടപാട് എങ്ങനെ സാധുവാകുമെന്ന് സർക്കാർ ചോദ്യം ചെയ്യുന്നു. ഹൈക്കോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്തിരിക്കെ, എല്ലാ രേഖകളും തള്ളുന്ന പുതിയ വിധി ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയെക്കുറിച്ചും ആശങ്ക ഉയർത്തുന്നു. #erumelylandcase #pandarapattaland #believerseasternchurch #harrisonmalayalam #keralalanddispute #highcourt #governmentland #sabarimalaairport #keralanews #infineplus #tatwamayinews

Related Articles

Latest Articles