എക്സാലോജിക് കേസിൽ വീണ ടി.ക്കെതിരെ ഇ.ഡി. ഉന്നയിച്ച ആരോപണങ്ങൾക്കു പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുകയാണ്. ഇ.ഡി. പത്രക്കുറിപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ എന്ന പരാമർശം ഉൾപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് സി.പി.എം. ആരോപണം.എല്ലാം ഉൾപ്പെടുന്ന വിശദമായ രാഷ്ട്രീയ വിശകലനം. എക്സാലോജിക് കേസ്, വീണ ടി, Veena T, പിണറായി വിജയൻ, Pinarayi Vijayan, ഇഡി, ED, Enforcement Directorate, മുഹമ്മദ് റിയാസ്, P A Muhammad Riyas, സി പി എം, CPM, എം വി ഗോവിന്ദൻ, M V Govindan, കോഴിക്കോട്, ED raid, രാഷ്ട്രീയ പ്രതിരോധം, കേന്ദ്ര ഏജൻസി, കേരള രാഷ്ട്രീയം, മാസപ്പടി കേസ്, Exalogic case, Kerala politics #എക്സാലോജിക് #വീണടി #പിണറായിവിജയൻ #ED #EnforcementDirectorate #മുഹമ്മദ്റിയാസ് #CPM #MVGovindan #കോഴിക്കോട് #മാസപ്പടികേസ് #കേരളരാഷ്ട്രീയം #KeralaPolitics

