Thursday, December 18, 2025

പ്രശസ്ത സിനിമാതാരം മൈഥിലി അമ്മയായി

പത്തനംത്തിട്ട : മലയാളികളുടെ പ്രിയങ്കരിയായ നടി മൈഥലി അമ്മയായി. ആൺകുഞ്ഞിനാണ് മൈഥിലി ജന്മം നൽകിയത്. നടി തന്നെയാണ് വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത് .

നീൽ സമ്പത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആർക്കിടെക്ടായ സമ്പത്തുമായുള്ള നടിയുടെ വിവാഹം കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു. പത്തനംതിട്ട സ്വദേശിയായ ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്ആണ് മൈഥിലിയായി പ്രേക്ഷകരുടെ മുന്നിലെത്തിയത്

പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ആദ്യമായി താരം സിനിമയിലെത്തുന്നത്.

Related Articles

Latest Articles