Friday, May 17, 2024
spot_img

എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ തീപിടിത്തം;ആളപായമില്ല

എറണാകുളം : എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ തീപിടിത്തം. എ.സി. A2 കംപാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്.

ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല.

Related Articles

Latest Articles