Wednesday, May 22, 2024
spot_img

ലഖിം‌പുർ ഖേരിയിൽ നടന്ന ക്രൂരമായ കൂട്ടക്കുരുതി നടത്തിയത് ഖലിസ്ഥാൻ ഭീകരവാദികൾ ? | farmers protest

മുൻപ് കോൺഗ്രസ് നേതാവായിരുന്ന കെ പി സുകുമാരൻ എന്നയാളുടെ ശ്രദ്ധേയമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. യുപിയിലെ സംഭവ വികാസങ്ങളെ പറ്റി അദ്ദേഹം അദ്ദേഹത്തിന്റെ ആംഗിളിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്. എന്തായാലും ആ പോസ്റ്റിലേക്കൊന്നു പോകാം.

ലഖിം‌പുർ ഖേരിയിൽ നടന്നത് ക്രൂരമായ കൂട്ടക്കുരുതിയാണ്. അത് പക്ഷെ നടത്തിയത് ഖലിസ്ഥാൻ ഭീകരവാദികൾ ആണെന്നതാണ് സത്യം. ബി.ജെ.പി. പ്രവർത്തകരാണ് പാമ്പിനെ അടിച്ചു കൊല്ലുന്നത് പോലെ കൊല്ലപ്പെട്ടത്.

Related Articles

Latest Articles