Friday, May 17, 2024
spot_img

അലൻ അത്ര കുഞ്ഞുവാവയല്ല ; തനി’കൊണം” മുഖപുസ്തകത്തിൽ..

അലൻ അത്ര കുഞ്ഞുവാവയല്ല ; തനി’കൊണം” മുഖപുസ്തകത്തിൽ..
മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ അലൻ ശുഹൈബിന്‍റെ ഫേസ്ബുക് പേജ് ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. നാട്ടിലെ ഒരു സാധാരണ സഖാവിന്‍റെ സമീപനങ്ങളും പാർട്ടി നലപാടുകളും വീക്ഷണങ്ങളുമെല്ലാം വച്ചുപുലർത്തുന്നയാളല്ല അലൻ എന്ന സത്യം.

Related Articles

Latest Articles